ജയിച്ച എംഎൽഎമാരെ ദില്ലിയിലേക്ക് വിളിപ്പിച്ച് മായാവതി | Oneindia Malayalam

  • 5 years ago
Madhya Pradesh Assembly Election Results 2018: Mayawati to become Kingmaker
മധ്യപ്രദേശില്‍ നിര്‍ണായകമാവുക എസ്പി-ബിഎസ്പി സഖ്യത്തിന്റെ നിലപാടായിരിക്കും എന്ന് ഉറപ്പായിരിക്കുന്നു. 116 എന്ന മാന്ത്രിക സംഖ്യ കടക്കാന്‍ കോണ്‍ഗ്രസിനും ബിജെപിക്കും മായാവതിയുടേയും അഖിലേഷ് യാദവിന്റെയും അടക്കം സഹായം വേണ്ടിവരും.

Recommended