Mullapally Ramachandran | കെപിസിസി നേത്ര്വത്തം പോരാ മുല്ലപ്പള്ളി ഡൽഹിലേക്ക്

  • 5 years ago
കെപിസിസി പുനസംഘടന വേണമെന്നാവശ്യപ്പെട്ട് രാഹുൽഗാന്ധിയെ കാണാൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിലേക്ക് തിരിക്കും. പാർലമെൻറ് തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ശക്തമായ നേതൃത്വം കെപിസിസിയിൽ ഇല്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്നെയും മുല്ലപ്പള്ളി കണ്ടേക്കും.

Recommended