Oomman Chandi | എന്തൊക്കെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്ന് ജനങ്ങൾക്ക് അറിയാമെന്ന് ഉമ്മൻചാണ്ടി.

  • 5 years ago
ആരൊക്കെ എന്തൊക്കെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്ന് ജനങ്ങൾക്ക് അറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ഉമ്മൻചാണ്ടി. ഇത് സന്തോഷിക്കേണ്ട നേരമായതിനാൽ വിവാദങ്ങൾക്ക് താൽപര്യമില്ലെന്നായിരുന്നു കണ്ണൂർ വിമാനത്താവള ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ പരാമർശത്തിന് ഉമ്മൻചാണ്ടി കൊടുത്ത മറുപടി. ഉദ്ഘാടനം രണ്ടുവർഷം മുൻപ് നടത്തേണ്ടത് ആയിരുന്നുവെന്നും എന്നാൽ പാറപൊട്ടിക്കുന്ന അതുമായി ബന്ധപ്പെട്ട ഒരു പഞ്ചായത്തിലെ നിസ്സഹകരണമാണ് അത് നീണ്ടു പോയതെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.

Recommended