ആദ്യവിമാനം പറന്നുയർന്നു , ചരിത്ര നിമിഷം

  • 6 years ago
അന്താരാഷ്ട്ര വ്യോമയാന ഭൂപടത്തില്‍ കേരളത്തെ ഒരിക്കല്‍ കൂടി അയാളപ്പെടുത്തി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം പറന്നുയര്‍ന്നു. അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം രാവിലെ 9.55 ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു. ഐഎസ് 715 വിമാനം 155 യാത്രക്കാരുമായാണ് പറന്നുയര്‍ന്ന്.

Kannur Airport Opened, Kerala Only State With 4 International Airports


Recommended