ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേര്‍സുള്ള ലോകനേതാവ് മോദി

  • 5 years ago
PM Narendra Modi most followed world leader on Instagram
ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേര്‍സുള്ള ലോക നേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 1.48 കോടി ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളാണ് മോദിയുടെ അക്കൗണ്ട് ഫോളോ ചെയ്യുന്നത്.

Recommended