Kerala Flood | പ്രളയ കേരളത്തിന് വീണ്ടും കേന്ദ്രം ധനസഹായം നൽകുന്നു
  • 5 years ago
പ്രളയ കേരളത്തിന് വീണ്ടും കേന്ദ്രം ധനസഹായം നൽകുന്നു . 3048 രൂപയുടെ അധിക സഹായമാണ് കേന്ദ്രം നൽകുന്നത്. രണ്ടാംഘട്ട ധനസഹായമായാണ് കേന്ദ്രം ഇത് കേരളത്തിന് നൽകുന്നത്. 4800 കോടി ആവശ്യപ്പെട്ട കേരളത്തിന് 600 കോടി ആദ്യം അനുവദിച്ചിരുന്നു. അതിനുശേഷമാണ് 3048 കോടിയുടെ അധിക സഹായം വീണ്ടും അനുവദിച്ചിരിക്കുന്നത്.
Recommended