ആദ്യ സെഷനില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ | Oneindia Malayalam

  • 5 years ago
ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു ആദ്യം ബാറ്റിങ്. ടോസ് ലഭിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.അഡ്ലെയ്ഡ് ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് 41 റണ്‍സെടുക്കുമ്പോളേക്കും 4 മുന്‍ നിര ബാറ്റ്സ്മാന്മാരെ നഷ്ടമായി. ഒന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്ബോള്‍ 56/4 എന്ന നിലയിലാണ് ഇന്ത്യ.

Australia v India: first Test, day one updates

Recommended