തിരിച്ചുവരവില്ല, മിതാലിക്ക് ആശ്വാസം | Oneindia Malayalam
  • 5 years ago
ramesh powar may not get a chance to coach indian womens team again
ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ കഴിഞ്ഞ രണ്ടാഴ്ചയോളമായി കാര്യങ്ങള്‍ അത്ര ശുഭകരമായിരുന്നില്ല. മുന്‍ ക്യാപ്റ്റനും ഇതിഹാസതാരവുമായ മിതാലി രാജും കോച്ച് രമേഷ് പവാറും തമ്മിലുള്ള തര്‍ക്കവും ആരോപണ, പ്രത്യാരോപണങ്ങളുമെല്ലാം ഇന്ത്യന്‍ വനിതാ ടീമിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

Recommended