മഴമൂലം ഇന്നത്തെ മത്സരം ഒഴിവാക്കി | Oneindia Malayalam

  • 5 years ago
India vs Australia eleven practice match preview
ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയക്കെതിരേ ടെസ്റ്റ് പരമ്പര നേടുകയെന്ന ലക്ഷ്യവുമായാണ് ടീം ഇന്ത്യ ഇത്തവണ വിമാനമിറങ്ങിയത്. നാലു ടെസ്റ്റുകളുടെ ദൈര്‍ഘ്യമേറിയ പരമ്പരയാണ് ഇനി ഇന്ത്യക്കു മുന്നിലുള്ളത്. മൂന്നു മല്‍സരങ്ങളുടെ ട്വന്റി20 പരമ്പര 1-1നു സമനിലയില്‍ അവസാനിപ്പിക്കാനായത് ഇന്ത്യയുടെ ആത്മവിശ്വാസമുയര്‍ത്തിയിട്ടുണ്ട്.

Recommended