മെല്‍ബണില്‍ മഴ നോട്ടൗട്ട് | Oneindia Malayalam
  • 5 years ago
IND vs AUS: Match abandoned in Melbourne, Australia maintain series lead
മഴ ഓസ്‌ട്രേലിയക്കു രക്ഷകനും ഇന്ത്യക്കു വില്ലനുമായപ്പോള്‍ ട്വന്റി20 പരമ്പരയിലെ രണ്ടാമത്തെ മല്‍സരം ഉപേക്ഷിച്ചു. ഇന്ത്യക്കു വിജയപ്രതീക്ഷയുണ്ടായിരുന്ന മല്‍സരമാണ് മഴയെ തുടര്‍ന്നു വേണ്ടെന്നു വച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 19 ഓവറില്‍ ഏഴു വിക്കറ്റിന് 132 റണ്‍സെടുത്തു നില്‍ക്കവെയാണ് ആദ്യം മഴയെത്തുന്നത്. തുടര്‍ന്നു ഇന്ത്യന്‍ ലക്ഷ്യം 19 ഓവറില്‍ 137 റണ്‍സായി പുനര്‍ നിശ്ചയിക്കുകയും ചെയ്തു.
Recommended