ടീം ഇന്ത്യക്കു വേറെ വഴിയില്ല | MATCH PREVIEW | Ind V Aus | OneIndia Malayalam

  • 5 years ago

ജീവന്‍മരണ പോരാട്ടത്തിന് കച്ച മുറുക്കി ടീം ഇന്ത്യ ഓസ്‌ട്രേലിയക്കെതിരേയുള്ള നിര്‍ണായകമായ രണ്ടാം ട്വന്റി20 മല്‍സരത്തിന് ഇറങ്ങുന്നു. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.20നാണ് മല്‍സരം തുടങ്ങുന്നത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 0-1ന് പിന്നിലുള്ള ഇന്ത്യക്കു ജയിച്ചാല്‍ മാത്രമേ പ്രതീക്ഷയ്ക്കു വകയുള്ളൂ.
India vs australia secod t20 match preview

Recommended