അമിത് ഷായ്ക്ക് പിണറായിയുടെ മറുപടി | Oneindia Malayalam

  • 6 years ago
pinarayi vijayan reply to amith sha on sabarimala criticism
ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനേയും സംസ്ഥാന സർക്കാരിനേയും രൂക്ഷമായി വിമർശിച്ച അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി. ശബരിമലയിൽ ഭക്തർക്കല്ല, സംഘപരിവാറുകാർക്കാണ് ബുദ്ധിമുട്ടെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. കാര്യങ്ങൾ അറിയാതെ അമിത് ഷാ അനാവശ്യമായി വിമർശിക്കുകയാണെന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പറയുന്നു.

Recommended