സോഷ്യൽ മീഡിയയോട് ശശികലയുടെ മറുപടി ഇങ്ങനെ | Oneindia Malayalam

  • 5 years ago
ഹിന്ദു ഐക്യ വേദി കെപി ശശികലയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശബരിമല ദര്‍ശനത്തിനായി ഇരുമുടിക്കെട്ടുമായി എത്തിയപ്പോള്‍ ആയിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ശശികലയെ വിട്ടയയ്ക്കുകയും ചെയ്തു.
Sasikala's reply to social media on her age confusions

Recommended