യൂസഫലി ഇസാഫ് ബാങ്കില്‍ 85 കോടി നിക്ഷേപിച്ചു | Oneindia Malayalam

  • 6 years ago
M A Yusuf Ali invested in Isaf Bank
ഇസാഫ് ബാങ്കില്‍ പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലി 85.54 കോടി നിക്ഷേപിച്ചു. ഇസാഫിന്റെ 4.99% ഓഹരി അദ്ദേഹത്തിനു സ്വന്തമാകും. ഇതോടെ കേരളം ആസ്ഥാനമായ എല്ലാ ബാങ്കുകളിലും യൂസഫലിക്ക് നിക്ഷേപമായി.
#YusufAli

Recommended