ഫോമില്‍ തിരിച്ചെത്തിയ ശിഖര്‍ ധവാന്‍ | Oneindia Malayalam
  • 5 years ago
Shikhar Dhawan hits back at critics
ടി20യില്‍ കഴിഞ്ഞ എട്ട് ഇന്നിങ്‌സുകളിലെ ആദ്യ അര്‍ധസെഞ്ച്വറിയാണ് ധവാന്‍ നേടിയത്. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനം താരത്തിനെതിരെ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. പൃഥ്വി ഷായെ പരീക്ഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. അവസാന ടി20യില്‍ ഫോമിലേക്ക് തിരിച്ചെത്തിയതോടെ താത്കാലികമായെങ്കിലും വിമര്‍ശകരുടെ വായടപ്പിക്കാന്‍ ധവാന് കഴിഞ്ഞിട്ടുണ്ട്.
#INDvWI
Recommended