മമ്മൂക്കയുടെ യാത്ര കേരളത്തിലും മിന്നിക്കും | filmibeat Malayalam
  • 5 years ago
mammootty's yathra movie release updates
കേരളത്തില്‍ ആന്റോ ജോസഫ് ഫിലിം കമ്പനിക്കാണ് സിനിമയുടെ വിതരണാവകാശം ലഭിച്ചിരിക്കുന്നത്. യാത്രയുടെ തമിഴ് പതിപ്പ് വമ്പന്‍ റിലീസായി കേരളത്തിലെ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.
#Mammootty #Yathra
Recommended