പ്യുറാന് കന്നി ഫിഫ്റ്റി, വിന്‍ഡീസ് 181/3 | OneIndia Malayalam
  • 5 years ago

ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള T20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വിന്‍ഡീസ് ഫോമിലേക്കുയർന്നു മികച്ച സ്കോർ കണ്ടെത്തി, നിക്കോളാസ് പൂറാന്റെയും-53(25)​ ഡാരന്‍ ബ്രാവോയുടെയും-43(37)​ മികച്ച പ്രകടനത്തില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് വിന്‍ഡീസ് 181 റണ്‍സെടുത്തത്. ഇന്ത്യക്കായി യുവ്സേന്ദ്ര ചഹാല്‍ രണ്ട് വിക്കറ്റെടുത്തു.

India need 182 runs to win
Recommended