ശിഖർ ധവാൻ പടിയിറങ്ങി, ഇനി ഡൽഹിയിൽ | OneIndia Malayalam
  • 5 years ago
ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്‍ ഐപിഎല്‍ ടീം ദില്ലി ഡെയര്‍ ഡെവിള്‍സില്‍ മടങ്ങിയെത്തി. സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ കളിക്കാരനായിരുന്ന ധവാന്‍ ഇത്തവണ മുംബൈ ഇന്ത്യന്‍സിലേക്ക് പോകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, തന്റെ ആദ്യ ടീമായ ദില്ലിയുമായി ധവാന്‍ കരാറിലേര്‍പ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ദില്ലിയില്‍നിന്നും 2008ല്‍ ധവാന്‍ മുംബൈയിലേക്ക് പോവുകയായിരുന്നു.

Shikhar Dhawan Shifts To Delhi Daredevils From Sunrisers Hyderabad
Recommended