റാങ്കിങ്ങില്‍ ഒന്നും രണ്ടുമായി കോലിയും രോഹിത്തും | OneInida Malayalam
  • 5 years ago

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കു പിന്നാലെ പുറത്തുവന്ന ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഒന്നും രണ്ടും സ്ഥാനം നിലനിര്‍ത്തി. അതേസമയം, ശിഖര്‍ ധവാന്‍ നാലു സ്ഥാനങ്ങള്‍ നഷ്ടമായി ഒന്‍പതിലേക്ക് വീണു.ഷായി ഹോപും ഷിമ്രണ്‍ ഹെറ്റ്മ്യറും തങ്ങളുടെ റാങ്കിംഗ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി

ICC world ranking,
Recommended