ശിവദാസന്റെ മരണത്തിലെ വാസ്തവം ഇങ്ങനെ | Oneindia malayalam

  • 6 years ago
ശബരിമല ദര്‍ശനത്തിനുപോയി കാണാതായ ശിവദാസന്‍ ന്നെ വ്യക്തിയുടെ മൃതദേഹം ളോഹയ്ക്ക് സമീപം കമ്പകത്തുംവളവിന് സമീപം കണ്ടെത്തിയതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നു. ഒക്ടോബര്‍ 18 ന് രാവിലെയാണ് ശിവദാസന്‍ സ്‌കൂട്ടറില്‍ ശബരിമലയിലേക്ക് പോയത്.
Kerala Police says strong action against to propogate fake news about sabarimala issue

Recommended