ഖുത്തബ് മിനാറിനെ പിന്നിലാക്കാൻ ദില്ലിയിൽ ഗാസിപ്പൂരിലെ മാലിന്യക്കൂമ്പാരം | Oneindia Malayalam
  • 5 years ago
ഗാസിപ്പൂരില്‍ ഉയരുന്ന മാലിന്യ മലയെ കുത്തബ് മിനാറിനോട് ഉപമിച്ചത് സുപ്രീംകോടതിയാണ്. കുത്തബ് മിനാറിന്റെ ഉയരം 73 മീറ്റര്‍ ആണെങ്കില്‍ ഗാസിപ്പൂരിലെ ഏറ്റവും വലിയ മാലിന്യ കുമ്പാരത്തിന്റെ ഉയരും 65 മീറ്ററാണ്. 8 മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ മാലിന്യ മല ഉയരത്തിന്റെ കാര്യത്തില്‍ കുത്തബ് മിനാറിനെ കടത്തിവെട്ടും.
garbage minar in delhi ghazipur landfill almost as tall as qutub minar

Recommended