മുംബൈയില്‍ കുറിച്ചത് അപൂര്‍വ്വനേട്ടങ്ങള്‍.. | OneIndia Malayalam
  • 5 years ago
ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സമാനുമായ വിരാട് കോലി റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുമ്പോള്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിട്ടുകൊടുക്കാന്‍ തയ്യാറല്ല. നേരത്തേ തന്നെ കോലിക്കു സാധിച്ചിട്ടില്ലാത്ത ചില റെക്കോര്‍ഡുകള്‍ കുറിച്ചിട്ടുള്ള താരമാണ് ഹിറ്റ്മാന്‍. ഡബിള്‍ സെഞ്ച്വറി നേടാനായില്ലെങ്കിലും ചില നാഴികക്കല്ലുകള്‍ മുംബൈയില്‍ ഹിറ്റ്മാന്‍ മറികടന്നിരുന്നു. ഇവ എന്തൊക്കെയാണെന്നു നോക്കാം

5 Milestones created by Rohit Sharma in the Fourth ODI
Recommended