മമ്മൂക്ക ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു | filmiBeat Malayalam
- 5 years ago
പൂമരം എന്ന ചിത്രത്തിലൂടെ നായകനടനായുളള അരങ്ങേറ്റം ഗംഭീരമാക്കിയ താരമാണ് കാളിദാസ് ജയറാം. ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിയെടുക്കുവാന്‍ ഈ താരപുത്രന് സാധിച്ചിരുന്നു. ക്യാമ്പസ് പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ പൂമരത്തില്‍ പക്വതയാര്‍ന്ന പ്രകടനം തന്നെയായിരുന്നു കാളിദാസ് നടത്തിയിരുന്നത്.
Kalidas starring Argentina fans kattoorkadavu movie poster released by mammootty
Kalidas starring Argentina fans kattoorkadavu movie poster released by mammootty