കോലി എക്കാലത്തെയും മികച്ച ഏകദിന താരം | Oneindia Malayalam
  • 5 years ago
pakistan cricket board lauds virat kohli
ഏകദിന ക്രിക്കറ്റില്‍ 10,000 റണ്‍സെന്ന കടമ്പ പിന്നിട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പുകഴ്ത്തി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. സച്ചിന്‍ ടെണ്ടുല്‍ക്കറേക്കാള്‍ 54 ഇന്നിങ്‌സുകള്‍ നേരത്തെ ഈ നേട്ടത്തിലെത്തിയ വിരാട് കോലി എക്കാലത്തെയും മികച്ച ഏകദിന ബാറ്റ്‌സ്മാന്‍ ആണെന്നും സൂചിപ്പിച്ച് ഐസിസി ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു പാക്കിസ്ഥാന്‍ കോലിയെ അഭിനന്ദിച്ചത്.
#ViratKohli #INDvWI
Recommended