ആഞ്ഞടിച്ച് വീണ്ടും സുനിതയുടെ പോസ്റ്റ് | Oneindia Malayalam

  • 6 years ago
Sunitha Devadas Facebook post latest
അവരൊന്നും ശ്രദ്ധിക്കാൻ ചിലതു പറഞ്ഞോട്ടെ.
നിങ്ങളെ ഇപ്പോൾ സംഘികൾ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത് ഇപ്പോൾ ഞങ്ങളുടെ വിശ്വാസത്തെ അവർ ഹനിക്കുന്നു . നാളെ നിങ്ങളുടെ മതത്തെയും ആചാരത്തെയും വിശ്വാസത്തെയും തൊടും . ഇന്ന് നിങ്ങൾ ഞങ്ങളുടെ കൂടെ നിന്നാൽ നാളെ നിങ്ങൾക്ക് പ്രശ്നം വരുമ്പോ ഞങ്ങൾ നിങ്ങളുടെ കൂടെ നിൽക്കും എന്നാണല്ലോ.
#Sabarimala
Video Courtesy : Sunitha Devadas

Recommended