അയ്യപ്പൻറെ മുന്നിൽ കണ്ണീരോടെ ഐ.ജി ശ്രീജിത്ത് | Oneindia Malayalam
  • 6 years ago
IG Sreejith' s sabarimala photo goes viral
ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ ഒരുവശത്ത് പ്രതിഷേധം വ്യാപകമാകവെ മല ചവിട്ടാനെത്തിയ യുവതികള്‍ക്ക് സുരക്ഷ ഒരുക്കുന്ന ചുമതല ഐ.ജി: എസ്.ശ്രീജിത്തിനായിരുന്നു. മാസപൂജയ്ക്കായി ശബരിമല നട തുറന്നതു മുതല്‍ പമ്ബയിലും സന്നിധാനത്തുമായി നിലകൊണ്ട ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു സ്ത്രീകള്‍ സന്നിധാനം വരെ എത്തിയത്.
#Sabarimala #SabarimalaProtest
Recommended