മുന്‍ കേന്ദ്ര മന്ത്രി എന്‍ഡി തിവാരി അന്തരിച്ചു | Oneindia Malayalam

  • 6 years ago
മുൻ കേന്ദ്രമന്ത്രി നാരായൺ ദത്ത് തിവാരി അന്തരിച്ചു. മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമാണ് അദ്ദേഹം. തൊണ്ണൂറ്റി മൂന്നാമത്തെ വയസ്സിലാണ് അന്ത്യം. വൃക്കകളിലെ അണുബാധയും രക്തസമ്മര്‍ദ്ദം കുറഞ്ഞതുമാണ് മരണത്തിനിടയാക്കിയത്.

Recommended