ഡബ്ല്യുസിസിയുടെ പേജില്‍ ഫാൻസ്‌ വക പൊങ്കാല

  • 6 years ago
ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കാതെ കുറ്റാരോപിതനെ പിന്തുണയ്ക്കുന്ന സംഘടനയിലുള്ള വിശ്വാസം തങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് നടികള്‍ തുറന്നടിച്ചു. എന്നാല്‍ ആരോപണങ്ങള്‍ ഉന്നയിച്ച നടിമാര്‍ക്ക് നേരെ ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പേജില്‍ കടുത്ത സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്.

cyber attack on women in cinema collectives facebook page