പന്തും പൃഥ്വിയും രഹാനെയും മിന്നി | Oneindia Malayalam
  • 6 years ago
second day india scored 308 runs
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. വിന്‍ഡീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 311ന് മറുപടിയില്‍ രണ്ടാംദിനം സ്റ്റംപെടുത്തുമ്പോള്‍ ഇന്ത്യ നാലിന് 308 റണ്‍സെന്ന നിലയിലാണ്. റിഷഭ് പന്തും (85*) അജിങ്ക്യ രഹാനെയുമാണ് (75*) ക്രീസില്‍. ആറു വിക്കറ്റ് ബാക്കിനില്‍ക്കെ വിന്‍ഡീസിനൊപ്പമെത്താന്‍ ഇന്ത്യക്കു മൂന്ന് റണ്‍സ് കൂടി മതി.
#INDvWI
Recommended