10 മിനുറ്റില്‍ മാസ് കാണിച്ച് ബാബു ആന്റണിയും സുദേവ് നായരും

  • 6 years ago
Kayamkulam Kochunni social media trending
കൊച്ചുണ്ണിയില്‍ നിവിന്‍ 2.30 മണിക്കൂര്‍ കാണിച്ച മാസ് വെറും പത്ത് മിനുറ്റില്‍ കാട്ടിയ മുതലാണ് ബാബു ആന്റണി. ബാബു ആന്റണിയെ പോലെ തന്നെ സുദേവ് നായരും പത്ത് മിനുറ്റില്‍ വന്ന് മാസ് കാണിച്ച് പോയി.
#KayamkulamKochunni

Recommended