ലക്ഷ്മിക്ക് വേണ്ടി പ്രാർത്ഥന തേടി ഇഷാൻ | Oneindia Malayalam

  • 6 years ago
Ishan Facebook Post about Lakshmi Balabhaskar
ബാലുവിന്റെ ഏറ്റവും അടുത്ത സുഹൃത്തായ സ്റ്റീഫനാണ് ലക്ഷ്മിയുടെ ആരോഗ്യ നിലയിലുള്ള പുരോഗതിയെ കുറിച്ച് പുറം ലോകത്തെ അറിയിച്ച് കൊണ്ടിരിക്കുന്നത്. പലപ്പോഴും സങ്കടം സഹിക്കാനാവാത്ത ദു:ഖം തളം കെട്ടിനിന്ന നില്‍ക്കുന്ന അവസ്ഥയിലാണ് സ്റ്റീഫന്‍ കാര്യങ്ങള്‍ അറിയിച്ചിരുന്നത്.
#IshanDev #Balabhaskar

Recommended