കട്ടക്കലിപ്പിൽ പിസി ജോർജ് | Oneindia Malayalam

  • 6 years ago
PC George against Supreme Court Verdict of Sabarimala Women entry
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. അടുത്ത ചൊവ്വാഴ്ച വിധിക്കെതിരെ പ്രതിഷേധിച്ച് എരുമേലിയില്‍ ഉപവസിക്കുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.
#PCGeorge

Recommended