ഇന്ത്യക്കു ബാറ്റിങ് തകർച്ചയോ? | Asia Cup 2018 | OneIndia Malayalam
  • 6 years ago
ആവേശകരമായ ഇന്ത്യ-ബംഗ്ളാദേശ് ഏഷ്യ കപ്പ് ഫൈനൽ മത്സരത്തിൽ ഒരു ബാറ്റിങ് തകർച്ചയെ നേരിടുകയാണ് ടീം ഇന്ത്യ, എല്ലാ പ്രതീക്ഷകളും അർപ്പിച്ച ധോണിയുടെ വിക്കറ്റാണ് ഇന്ത്യക്കു അവസാനമായി നഷ്ടമായത്, നിലവിൽ അഞ്ചു വിക്കറ്റുകളാണ്‌ ഇന്ത്യക്കു നഷ്ടമായിരിക്കുന്നത്

Ms Dhoni wicket
Recommended