മത്സരം സമനില, ധോണിക്കഭിമാനിക്കാം | Oneindia Malayalam

  • 6 years ago
MS Dhoni records in asia cup 2018
ഏഷ്യാ കപ്പ് ഫൈനലിനു മുന്നോടിയായുള്ള അഫ്ഗാനെതിരെയുള്ള മത്സരത്തില്‍ പ്രമുഖ താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചപ്പോള്‍, മുന്‍ ക്യാപ്റ്റന്‍ ധോണി വീണ്ടും ക്യാപ്റ്റന്‍ കൂളായി. ധോണി ക്യാപ്റ്റന്‍ കുപ്പായം അണിഞ്ഞപ്പോള്‍, പിറന്നത് ഒട്ടേറെ റെക്കോഡുകളാണ്, ഇന്ത്യ- അഫ്ഗാനിസ്താന്‍ പോരാട്ടം ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ക്ലാസിക്കുകളിലൊന്നായി മാറി. കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ത്രില്ലര്‍ ടൈയില്‍ കലാശിക്കുകായായിരുന്നു.
#MSDhoni #AsiaCup

Recommended