കുട്ടിക്രിക്കറ്റിൽ ആവേശമാകാൻ T10 | Oneindia Malayalam

  • 6 years ago
2018 T10 Cricket League
യു.എ.ഇ യില്‍ ഈ വര്‍ഷം നവംബറില്‍ ആരംഭിക്കുന്ന രണ്ടാം എഡിഷന്‍ ടി10 ലീഗിനുള്ള കേരള കിംഗ്സ് ടീമിനെ പ്രഖ്യാപിച്ചു. വെസ്റ്റിന്ത്യന്‍ സൂപ്പര്‍ താരം ക്രിസ് ഗെയിലാണ് ടീമിലെ ശ്രദ്ധേയ താരം. ഇതിനൊപ്പം ഇംഗ്ലണ്ട് സൂപ്പര്‍ താരം ഇയാന്‍ മോര്‍ഗന്‍, വെസ്റ്റിന്‍ഡീസിന്റെ കീറണ്‍പൊള്ളാര്‍ഡ് തുടങ്ങിയവരും ടീമിലുണ്ട്. ടി10 ലീഗില്‍ നിലവിലെ ചാമ്ബ്യന്മാരായ കേരളാകിംഗ്സ്, കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷം ലീഗിനിറങ്ങുക.
#T10 #UAE

Recommended