അവാർഡ്ദാന ചടങ്ങിൽ വരാതെ മെസ്സിയും റോണോയും

  • 6 years ago
ronaldo and messi slammed for not attending fifa awards
വിട്ടുനില്‍ക്കാന്‍ ഓരോരുത്തര്‍ക്കും അവരുടേതായ കാരണങ്ങളുണ്ടാകുമെന്നാണ് അവാര്‍ഡ് ജേതാവ് ലൂക്കാ മോഡ്രിച്ച് പ്രതികരിച്ചത്. അവര്‍ ഇവിടെ വേണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍, അവര്‍ വന്നില്ലെന്നും താരം പറഞ്ഞു.
#FifaAwards

Recommended