വരത്തന്‍ തെരഞ്ഞെടുക്കാനുണ്ടായ കാരണം തുറന്ന് പറഞ്ഞ് ഫഹദ്

  • 6 years ago
Varathan, Fahadh Faasil about
കുടുംബ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ചിത്രം എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തിയ ഒരു സിനിമയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. പക്വതയാര്‍ന്ന പ്രകടനം തന്നെയാണ് ചിത്രത്തില്‍ ഫഹദ് കാഴ്ചവെച്ചിരിക്കുന്നത്. വരത്തന്‍ സിനിമയിലേതു പോലെയുളള അനുഭവം തനിക്കുമുണ്ടായിരുന്നെന്ന് ഫഹദ് പറയുന്നു.
#Varathan

Recommended