ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യയുടെ ജയം | Oneindia Malayalam

  • 6 years ago
India beat Bangladesh by 7 wickets
ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറില്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി. തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും എതിരാളികളെ ഇന്ത്യ നിഷ്പ്രഭരാക്കി. ബംഗ്ലാദേശിനെ ഏഴു വിക്കറ്റിനാണ് ഇന്ത്യ കെട്ടുകെട്ടിച്ചത്.
#AsiaCup #INDvBAN

Recommended