ഈ ആഴ്ച പേളി ഔട്ട് ആകുമോ? | filmibeat Malayalam

  • 6 years ago
Big Boss Malayalam prediction
ആദ്യം മുതല്‍ ബിഗ് ബോസ് വിജയ് ആവാന്‍ സാധ്യതയുള്ള മത്സരാര്‍ത്ഥിയായിരുന്നു പേര്‍ളി മാണി. എന്നാല്‍ പേര്‍ളി ഈ ആഴ്ച എലിമിനേഷനിലൂടെ പുറത്ത് പോവുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ബിഗ് ബോസ് മലയാളം എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെ വന്ന ഒരു കുറിപ്പിലാണ് ഇപ്രകാരം പറയുന്നത്.
#BigBossMalayalam

Recommended