പ്രധാനമന്ത്രിയുടെ ആസ്തി വിവരം ഇങ്ങനെ | Oneindia Malayalam

  • 6 years ago
Here is the details about Narendra Modi and his financial details
പെട്രോളിന്റെ വില മേലോട്ടും രൂപയുടെ മൂല്യം കീഴോട്ടും പോകുന്ന ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ അസ്ഥിയെക്കുറിച്ചാണ് ചർച്ച നടക്കുന്നത്. സർക്കാർ പുറത്തുവിട്ട കണക്ക് പ്രകാരം 2017-2018 സാമ്പത്തിക വർഷം പ്രധാനമന്ത്രിയുടെ ആകെ ആസ്തി 2.28 കോടി രൂപയാണത്രെ.
#PrimeMinister

Recommended