Keep distance from Cats

  • 6 years ago
കുട്ടികള്‍ക്ക് സന്തോഷിക്കുവാനായി പൂച്ചക്കുട്ടിയെ നല്‍കരുത്

പൂച്ചയെ കൈയ്യിലെടുത്ത് താലോലിക്കുന്ന കുട്ടികള്‍ക്ക് തൊണ്ടയില്‍ മുഴയുണ്ടാവാന്‍ സാദ്ധ്യത

സ്ഥിരമായി പൂച്ചയെ കൈയ്യിലെടുത്ത് താലോലിക്കുന്ന കുട്ടികള്‍ക്ക് തൊണ്ടയില്‍ മുഴയുണ്ടാവാന്‍ സാദ്ധ്യതയെന്ന് പഠനം .കുട്ടികള്‍ക്ക് സന്തോഷിക്കുവാനായി പൂച്ചക്കുട്ടിയെ നല്‍കുന്നവരെ അസ്വസ്ഥാരാക്കുന്ന ഒരു പഠനഫലം പുറത്ത്. സ്ഥിരമായി പൂച്ചയെ കൈയ്യിലെടുത്ത് താലോലിക്കുന്ന കുട്ടികള്‍ക്ക് തൊണ്ടയില്‍ മുഴയുണ്ടാവാന്‍ സാദ്ധ്യത. തൈറോയിഡ് മുഴകള്‍ നീക്കുന്ന രീതികളെകുറിച്ച്‌ ശനിയാഴ്ച കൊച്ചിയില്‍ നടന്ന ഇ. എന്‍.ടി. സര്‍ജ്ജന്‍മാരുടെ മീറ്റിംഗിലാണ് ഈ വിഷയം ചര്‍ച്ചചെയ്തത്. കുട്ടികളിലുണ്ടാവുന്ന ഇത്തരം മുഴകളില്‍ അഞ്ച് ശതമാനം മാത്രമേ നീക്കം ചെയ്യേണ്ട അവസ്ഥയിലേക്ക് എത്തുന്നുള്ളൂവെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി.

Recommended