മൈലേജ് ലഭിക്കാൻ നമ്മളാൽ ചെയ്യേണ്ട ചില കാര്യങ്ങൾ | Oneindia Malayalam

  • 6 years ago
Tips to increase vehicle mileage
ഇന്ധന വിലയില്‍ അടിക്കടിയുണ്ടാകുന്ന മാറ്റം വിപണിയിലെ മൈലേജ് സങ്കല്‍പങ്ങള്‍ക്ക് മങ്ങലേൽപ്പിക്കാൻ സാധ്യതയുണ്ട്. എന്നാല്‍ മൈലേജ് കൂട്ടാനായി കണ്ടെത്തുന്ന പല മാര്ഗങ്ങളും മണ്ടൻ തീരുമാനങ്ങളുമാണ്.. ഇത്തരം നിര്‍ദ്ദേശങ്ങള്‍ പലപ്പോഴും ചെന്നെത്തിക്കുക എഞ്ചിന് തകരാറിലേക്കാകും. എന്നാൽ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
#Car #Mileage