ചരിത്രനേട്ടവുമായി കുക്കിന്റെ പടിയിറക്കം | Oneindia Malayalam
  • 6 years ago
India vs England 5th Test Day 4 highlights
ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ അലെസ്റ്റര്‍ കുക്ക് അവിസ്മരണീയ പ്രകടനവുമായാണ് ക്രിക്കറ്റിനോട് വിടപറയാനൊരുങ്ങുന്നത്. ഇന്ത്യക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ കുക്ക് സെഞ്ച്വറി നേടിയിരുന്നു. രണ്ടാമിന്നിങ്‌സിലെ സെഞ്ച്വറി നേട്ടത്തോടെ ചില റെക്കോര്‍ഡുകളും കുക്ക് തന്റെ പേരിലാക്കിയിരുന്നു. ടെസ്റ്റിന്റെ നാലാം ദിനത്തിലെ പ്രധാന സംഭവങ്ങളിലേക്കു കണ്ണോടിക്കാം.
#ENGvIND
Recommended