പെ​ട്രോ​ളി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി ശിവസേന | OneIndia Malayalam

  • 6 years ago
Shiv Sena against Modi government
പെ​ട്രോ​ള്‍ വി​ല 90 രൂ​പ​യോ​ട് അ​ടു​ത്ത​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി എ​ന്‍​ഡി​എ​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​യ ശി​വ​സേ​ന​യും തെ​രു​വി​ല്‍. ബി​ജെ​പി പ​റ​ഞ്ഞ ന​ല്ല ദി​വ​സ​ങ്ങ​ള്‍ വ​ന്ന​താ​യാ​ണ് സേ​ന​യു​ടെ പ​രി​ഹാ​സം.

Recommended