Morning News Focus | തിങ്കളാഴ്ച്ച ഭാരത ബന്ദ് | Oneindia Malayalam

  • 6 years ago
Morning news focus, Bharath Bandh because of Petrol/Diesel hike
ഇന്ധന വിലവര്‍ധനവിനെതിരെ തിങ്കളാഴ്ച്ച ഭാരത ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ്. രാജ്യവ്യാപകമായ പ്രക്ഷോഭം നടത്താനാണ് തീരുമാനമെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല അറിയിച്ചിരിക്കുന്നത്.
#Petrol

Recommended