ഹിമയ്ക്കെതിരെ ആരോപണവുമായി പേളി | filmibeat Malayalam
  • 6 years ago
Pearly Hima clash in Bigboss House
ഒരു മാസം കൂടി മാത്രമാണ് ബിഗ്ബോസ് അംഗങ്ങൾക്ക് ഐ വീട്ടിൽ താമസിക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ തന്നെ ദിനം പ്രതി ചെല്ലുന്തോറും കളി മുറുകുകയാണ്. വളരെ കഠിനമായതും ബുദ്ധി ഉപയോഗിച്ച് കളിക്കുന്നതുമായുളള ടാസ്ക്കുകളാണ് ബിഗ്ബോസ് ഇപ്പോൾ അംഗങ്ങൾക്കായി നൽകുന്നത്.
#BigBossMalayalam
Recommended