ഡിഎംകെയില്‍ മക്കള്‍ പോര് അവസാനിക്കുന്നു
  • 6 years ago
കരുണാനിധിയുടെ മരണശേഷം തമിഴകത്തും ഡിഎംകെയിലും വലിയ പ്രതിസന്ധികള്‍ ഉയര്‍ന്നിരുന്നു. പ്രധാനമായും മക്കള്‍പോരായിരുന്നു പ്രശ്‌നം. സ്റ്റാലിനും അഴഗിരിയും തമ്മിലുള്ള പ്രശ്‌നം എഐഎഡിഎംകെയും ബിജെപിയും ചേര്‍ന്ന് മുതലെടുക്കുമെന്ന അഭ്യൂഹങ്ങളും ഇതിനിടെ ഉണ്ടായിരുന്നു. ജനപ്രീതി പരക്കെ നഷ്ടമായത് കൊണ്ടാണ് എഐഎഡിഎംകെയുടെ നീക്കമെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അഴഗിരി.

Alagiri says he is ready to accept MK Stalin as his leader
Recommended