BiggBoss Malayalam |കസവുമുണ്ടും ജുബ്ബയുമിട്ട് ലാലേട്ടൻ | FimiBeat Malayalam
  • 6 years ago
കസവുമുണ്ടും ജുബ്ബയുമിട്ടാണ് മോഹന്‍ലാല്‍ ബിഗ് ഹൗസിലേക്കെത്തിയത്. മലയാളത്തനിമ വിളിച്ചോതുന്ന വസ്ത്രങ്ങളായിരുന്നു മത്സരാര്‍ത്ഥികള്‍ ധരിച്ചത്. ഷിയാസായിരുന്നു മോഹന്‍ലാലിന്റെ വരവിനെക്കുറിച്ച് വിളിച്ച് അറിയിച്ചത്. ഓടിയടുത്തും ആര്‍ത്തുവിളിച്ചുമാണ് പലരും അദ്ദേഹത്തിനരികിലേക്ക് എത്തിയത്. ഓണം സ്‌പെഷല്‍ എപ്പിസോഡിന്റെ പ്രമോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. mohanlal mass entry in bigg boss house
Recommended