sehwag reacting on school text book

  • 6 years ago
കളിക്കളത്തിലെ വെടിക്കെട്ട് ബാറ്റിംഗ് പോലെയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗിന്റെ ട്വീറ്റുകളും. ഒരു സ്‌കൂള്‍ പാഠപുസ്തകത്തി കൂട്ടുകുടുംബത്തെക്കുറിച്ചുള്ള പരാമര്‍ശമാണ് വീരുവിന്റെ പുതിയ ട്വീറ്റിനാധാരം.

സ്‌കൂള്‍ പാഠപുസ്തകത്തിന്റെ ചിത്രത്തോടൊപ്പമായിരുന്നു സെവാഗിന്റെ ട്വീറ്റ്.

Recommended