The ants are terrible

  • 6 years ago
ഇത്തിരിപോന്ന കുഞ്ഞനുറുമ്പുകളെ കുറിച്ചു നിങ്ങള്‍

ചിന്തിച്ചിട്ടുണ്ടോ ?കൊടും ഭീകരനണിവന്‍ .സമൂഹമായി

എങ്ങനെ സഹകരിച്ച് ജിവിക്കണമെന്നും ,ഏതു രീതിയില്‍

അദ്വാനിക്കണമെന്നുമൊക്കെയുള്ള പാഠങ്ങള്‍ പഠിക്കാന്‍

ഉറുമ്പുകളെ നല്ല മാതൃകയായി തെരഞ്ഞെടുക്കാം

.മാനുഷ്യരുടെതുപോലെ കൂട്ടായ ജീവിത രീതി തന്നെയാണ്

ഉറുമ്പുകളുടെതും .ഇവര്‍ക്കിടയില്‍ രാജ്ഞിമാര്‍ ,ജോലിക്കാര്‍

,പട്ടാളകാര്‍ ,ചിറകുള്ളവര്‍

എന്നിങ്ങനെ.പലതരകാരുണ്ട്

Recommended